1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Karipur customs seven kilo gold

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട: ഏഴുകിലോ സ്വര്‍ണവുമായി ദമ്പതികള്‍ പിടിയില്‍

Karipur
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ഏഴുകിലോ മുന്നൂറുഗ്രാം സ്വര്‍ണവുമായി ദമ്പതികള്‍ പിടിയില്‍. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദും ഇയാളുടെ ഭാര്യ സഫ്‌നയുമാണ് പിടിയിലായത്. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബായിയില്‍ നിന്നുമാണ് ഇവര്‍ എത്തിയത്. കഴിഞ്ഞ ദിവസം ആറുകിലോ സ്വര്‍ണം പിടികൂടിയിരുന്നു. 
അടുത്ത ലേഖനം
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെ തെരഞ്ഞെടുത്തു