കരിപ്പൂരില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു

കോഴിക്കോട്‌| Last Modified വെള്ളി, 12 ജൂണ്‍ 2015 (14:29 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിയേറ്റു മരിച്ച സിഐഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ സുരേഷ് സിംഗ് യാദവിന്റെ മൃതദേഹം ജന്മനാടായ വാരണാസിയിലേക്കു കൊണ്ടുപോയി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രാവിലെ ഇന്‍ഡിഗോ വിമാനത്തിലാണു മൃതദേഹം കൊണ്ടുപോയത്. മുംബൈയില്‍ എത്തിക്കുന്ന മൃതദേഹം മറ്റൊരു വിമാനത്തില്‍ വാരണാസിയിലേക്കു കൊണ്ടുപോയി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :