സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (09:05 IST)
കണ്ണൂരില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പെരാവൂര്‍ നെടുംപുറം ചാലിലെ രണ്ടര വയസുകാരിയെയാണ് കാണാതായിരുന്നത്.
അതേസമയം പേരാവൂര്‍ മേലെ വെള്ളറ കോളനിയില്‍ വീട് തകര്‍ന്ന് കാണാതായ ആള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം പേരാവൂരില്‍ വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി.