കണ്ണൂരില്‍ ബോംബ് പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

കണ്ണൂര്‍| Last Modified ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (17:57 IST)
കണ്ണൂരില്‍ ബോംബ് സ്‌ഫോടനം. മട്ടന്നൂര്‍ മരുതായിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിയത്. സ്ഥോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. സ്ഥോടനത്തെത്തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ വിജിലിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :