കൂത്തുപറമ്പില്‍ വന്‍ ആയുധവേട്ട; 32 ബോംബുകളും 10 വടിവാളുകളും കണ്ടെടുത്തു

 ആയുധശേഖരം , വടിവാള്‍ , സിപിഎം , തദ്ദേശ തെരഞ്ഞെടുപ്പ്
കണ്ണൂര്‍| jibin| Last Updated: തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (15:50 IST)
കൂത്തുപറമ്പില്‍ വന്‍ ആയുധശേഖരം പിടിച്ചു. 32 ബോംബുകളും 10 വടിവാളുകളും ഉള്‍പ്പടെയുള്ള ആയുധ ശേഖരമാണ് പിടിച്ചെടുത്തത്. പ്രദേശത്ത് റെയ്ഡ് തുടരുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കണ്ണൂരിലെ സംഘര്‍ഷ മേഖലകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി.

ആയുധം പിടിച്ചെടുത്തത് സിപിഎം ശക്തികേന്ദ്രങ്ങളില്‍ നിന്നാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സൂക്ഷിച്ചവയാണിതെന്നും ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :