അനുബന്ധ വാര്‍ത്തകള്‍
- ബ്രൂവറികളുടെ അനുമതി റദ്ദാക്കിയത് വിവാദങ്ങൾ ഒഴിവാക്കാനെന്ന് എക്സൈസ് മന്ത്രി
- ‘പുസ്തകത്തിൽ വായിച്ച ആ ഇടം തേടിയുള്ള യാത്രയിലാണ് എനിക്ക് സുപ്രിയയോട് പ്രണയം തോന്നിയത്‘: സുപ്രിയയുമായി താൻ പ്രണയത്തിലായ നിമിഷം പങ്കുവച്ച് പൃഥ്വി
- ബ്രൂവറി, ഡിസ്ലറി അനുമതി സർക്കാർ റദ്ദാക്കി; നടപടി വിവാദം ഒഴിവാക്കുന്നതിന്
- സന്നിധാനത്ത് വനിതാ പോലീസുകരെ നിർബന്ധിച്ച് ഡ്യൂട്ടിക്കയക്കില്ലെന്ന് ഡി ജി പി
- 'സന്നിധാനത്ത് സ്പെഷല്‍ ഡ്യൂട്ടിയില്‍ നിയോഗിക്കാന്‍ വനിതാ പോലീസുകാരുടെ പട്ടിക തയാറാക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കും': ഡി ജി പി
പുതിയ തീരുമാനമെടുക്കുമ്പോൾ ഇത് സർക്കാരിന് പാഠമാകണം; ബ്രൂവറികളുടെ അനുമതി റദ്ദാകിയനുപിന്നാലെ സർക്കാരിനെതിരെ കാനത്തിന്റെ ഒളിയമ്പ്
സംസ്ഥാനത്ത് ബ്രൂവറികൾക്കും ഡിസ്‌ലറികൾക്കും അനുവദിച്ച ലൈസൻസ് റദ്ദാക്കിയതിനുപിന്നാലെ സർക്കാരിന് പരോക്ഷ താക്കീതുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ സർക്കാരിന് ഇത് പാഠമായിരിക്കണമെന്ന് കാനം പറഞ്ഞു.
നവകേരള നിർമ്മാണ സമയത്ത് വിവാദങ്ങൾ വേണ്ടാ എന്നുകരുതിയാണ് ലൈസൻസ് റദ്ദാക്കിയത്. ശബരിമല വിഷയത്തിൽ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ ഇടതുപക്ഷം ഭയക്കുന്നില്ലെന്നും. ഭരണപരമായ ചുമതലയാണ് സർക്കാർ നിർവിക്കുന്നതെന്നും കാനം വ്യക്തമാക്കി.
അടുത്ത ലേഖനം