അയ്യങ്കാളിപ്പട നേതാവ് കല്ലറ ബാബു പിടിയില്‍

കോട്ടയം| Last Modified ഞായര്‍, 24 മെയ് 2015 (14:16 IST)
നേതാവ് കല്ലറ ബാബുവിനെ പോലീസ് കോട്ടയത്തെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആദിവാസികള്‍ക്ക് ആയുധങ്ങള്‍ നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കിയ കേസിലും ഇയാള്‍ പ്രതിയാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :