ശ്രീനു എസ്|
Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (14:34 IST)
ബിജെപിക്ക് തിരുവനന്തപുരത്ത് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍. ബിജെപിക്ക് പ്രതീക്ഷയുള്ള നേമത്ത് ശിവന്‍കുട്ടി ജയിക്കുമെന്നും കടകംപള്ളി വ്യക്തമാക്കി. അതേസമയം ബിജെപിയേയോ കേന്ദ്ര നിരീക്ഷകനേയോ സന്തോഷിപ്പാക്കാന്‍ വേണ്ടിയാണ് പൊലീസ് പെരുമാറിയതെന്ന് കടകംപള്ളി ആരോപിച്ചു.
കാട്ടായിക്കോണത്തുണ്ടായ സംഘര്‍ഷത്തില്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാതെ പൊലീസ് നാട്ടുകാര്‍ക്കെതിരെയാണ് തിരിഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു.