സജിത്ത്|
Last Modified ചൊവ്വ, 1 നവംബര്‍ 2016 (13:05 IST)
കേരളപ്പിറവി ആഘോഷങ്ങളിലേക്ക് ഗവര്‍ണര്‍ പി സദാശിവത്തെ ക്ഷണിക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഗവര്‍ണറാണ് സംസ്ഥാനത്തിന്റെ ഭരണത്തലവന്‍.
അദ്ദേഹത്തെ ആഘേഷങ്ങള്‍ക്ക് ക്ഷണിക്കാത്തത് മാന്യതയും മര്യാദയും ഇല്ലാത്ത നടപടിയായിപ്പോയി. കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയ സ്വത്തല്ല. ബഹുമാനപ്പെട്ട ഗവര്‍ണ്ണറെ അവഹേളിക്കുക വഴി കേരളസര്‍ക്കാര്‍ മുഴുവന്‍ കേരളീയരേയുമാണ് അപമാനിച്ചിരിക്കുന്നതെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം