അനുബന്ധ വാര്‍ത്തകള്‍
- ഐസൊലേഷൻ വാർഡിൽ ഓടിനടന്ന് ജോലി ചെയ്യാൻ ഇനി ആഷിഫ് ഇല്ല; ആദ്യ ശമ്പളം വാങ്ങി മടങ്ങവേ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞു
- ലോക്ക് ഡൗൺ; വനത്തിലെ ഊരിൽ പ്രസവം, അമ്മയേയും കുഞ്ഞിനേയും രക്ഷപെടുത്തി ഡോക്ടർമാർ, വന്യമൃഗങ്ങളിറങ്ങുന്ന കാട്ടുപാതയിലൂടെ നടന്നത് മൂന്നു മണിക്കൂര്‍
- കാസർഗോഡ് ഇന്നുമുതൽ ട്രിപ്പിൾ ലോക്ഡൗൺ, നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്
- കോവിഡ് 19: കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തിയ്ക്കാൻ ടെലിഗ്രാം ചാനലുമായി കേന്ദ്ര സർക്കാർ
- സഹജീവിയോടുള്ള നിങ്ങളുടെ കരുതാലാണ് നിങ്ങളെ പ്രിയങ്കരനാക്കുന്നത്: മോഹൻലാലിനെ പുകഴ്ത്തി ഫെഫ്ക
സംസ്ഥാന സര്‍ക്കാര്‍ സൂപ്പറാണ്, പ്രതിപക്ഷത്തിന് അവരുടെ കടമ എന്തെന്നറിയുന്നില്ല; പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് കെ സുരേന്ദ്രന്
കൊറോണ വൈറസ് വ്യാപനത്തെ ഫലപ്രദമായി ചെറുക്കാനുള്ള കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ നന്നായി ചെയ്യുന്നുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. എന്നാല്‍ പ്രതിപക്ഷം കടമകള്‍ മറക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് സുരേന്ദ്രന് വിമര്‍ശിച്ചു.
കാര്യങ്ങള്‍ നന്നായി ചെയ്യുന്ന സര്‍ക്കാരിനെ പ്രതിപക്ഷനേതാവ് നിരന്തരം വിമര്‍ശിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധി പോലും സ്വീകരിക്കുന്നത് - കെ സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
അടുത്ത ലേഖനം