1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Babu case: Kerala VACB inspects foreign trips

മുന്‍മന്ത്രി കെ ബാബുവിന്റെ വിദേശയാത്രകള്‍ വിജിലന്‍സ് അന്വേഷിക്കുന്നു; പോയ സ്ഥലങ്ങള്‍, കണ്ട ആളുകള്‍, നടത്തിയ ചര്‍ച്ചകള്‍ എന്നിവയും അന്വേഷിക്കും

ബാബുവിന്റെ വിദേശയാത്രകള്‍ വിജിലന്‍സ് അന്വേഷിക്കും

മുന്‍മന്ത്രി
മുന്‍മന്ത്രി കെ ബാബുവിന്റെ വിദേശയാത്രകള്‍ വിജിലന്‍സ് അന്വേഷിക്കുന്നു. കൂടാതെ, ബാബു കൈകാര്യം ചെയ്ത  മറ്റു വകുപ്പുകളിലേക്കും അന്വേഷണം നീളുകയാണ്. 
 
ഇതിന്റെ ഭാഗമായി, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് നിര്‍മ്മിച്ച റോഡുകളെപ്പറ്റിയും അന്വേഷണം നടത്തും. ഈ റോഡുകള്‍ നിര്‍മ്മിച്ചത് റിയല്‍ എസ്റ്റേറ്റുകാരെ സഹായിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 
 
വിദേശയാത്രകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോയ സ്ഥലങ്ങള്‍, കണ്ട ആളുകള്‍, നടത്തിയ ചര്‍ച്ചകള്‍ എന്നിവ സംബന്ധിച്ചും അന്വേഷണം നടത്തും.
അടുത്ത ലേഖനം
ബിജെപി ഓഫീസിനു നേരെയുണ്ടായ ആക്രമണം; കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു - രാജ് നാഥ് സിംഗ് പിണറായിയുമായി ഫോണില്‍ സംസാരിച്ചു