അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു
- സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെ; തുടര്‍ച്ചയായ നാലാമത്തെ ദിവസവും വിലവ്യത്യാസം ഇല്ല
- കര്‍ക്കടക മാസത്തില്‍ വിവാഹം നടത്താമോ?
- ഇന്ന് ബാങ്കുകള്‍ക്ക് അവധിയില്ല
- കൊയിലാണ്ടിയില്‍ പ്രതികളുമായി വന്ന പൊലീസ് ബസും കാറും കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരിക്ക്
നാളെ മുതല്‍ വീണ്ടും മഴ; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ പരക്കെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂലൈ 20 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്.