ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 8 ജൂലൈ 2014 (12:03 IST)
ഇന്ത്യന്‍ റെയില്‍വേ പാല്‍ ചുരത്തുന്ന പശുവാണെന്ന് മുന്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി. ഇക്കാര്യം രാജ്യത്തെ രാഷ്ട്രീയ സംവിധാനം മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മോഡി സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജറ്റ് പടിവാതിക്കല്‍ നില്‍ക്കുബോളാണ് ദിനേശ് ത്രിവേദി റെയില്‍ ബജറ്റ് സംബന്ധിച്ച വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോട് ഉത്തരം പറഞ്ഞത്.