നേപ്പാളിന് സ്‌കൂള്‍ പണിയാന്‍ ഇന്ത്യ 2.6 കോടി രൂപ നല്‍കി

ശ്രീനു എസ്| Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (15:28 IST)
നേപ്പാളിന് സ്‌കൂള്‍ പണിയാന്‍ 42.95 മില്യണ്‍ നേപ്പാളീസ് റുപ്പി (2.6 കോടി രൂപ)നല്‍കി. ഉദയപൂരില്‍ സ്‌കൂള്‍ പണിയുന്നതിനാണ് ഇത്രയും പണം നല്‍കിയത്. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ 2015 ലെ ഭൂമികുലുക്കത്തില്‍ തകര്‍ന്ന 75 വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യ പുതുക്കി പണിതു നല്‍കും. ഇതിനോടകം എട്ടു സ്‌കൂളികള്‍ ഇന്ത്യ പണിതു നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :