അനുബന്ധ വാര്‍ത്തകള്‍
- ഇന്നും മഴയ്ക്ക് ശമനം: സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ
- Kerala Rain News: ലക്ഷദ്വീപിന് മുകളിൽ ന്യൂനമർദ്ദം, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ തീവ്രമാകും
- Kerala Weather Updates: മഴ തുടരും; ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
- ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കൂടും, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
- ഐഎംഡിബിയുടെ ജനപ്രിയ ചിത്രങ്ങളില്‍ മഞ്ഞുമ്മല്‍ ബോയ്സ് രണ്ടാം സ്ഥാനത്ത്; ഒന്നാമത് ഈ ബ്രഹ്മാണ്ഡ ചിത്രം !
Kerala Rain News: ശക്തിപ്രാപിച്ച് തുലാവർഷം, സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ഇടുക്കി,തൃശൂര്‍,പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍,മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസാരം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിതാമസിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.