വ്യാജ മദ്യം കഴിച്ച് യുവാവ് മരിച്ചു

കൊല്ലം| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (15:23 IST)
വ്യാജച്ചാരായം കഴിച്ച യുവാവ് മരിച്ചു. കൊല്ലം ജില്ലയിലെ പുനലൂര്‍ മാത്ര ഗ്രാമത്തിലെ മഹേഷിന്റെ (35) മൃതദേഹം
രാവിലെ കടത്തിണ്ണയില്‍ കണ്ടെത്തുകയായിരുന്നു.

താലൂക്ക് ആസ്പത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തെത്തുടര്‍ന്നാണ് മരണകാരണം വ്യാജ ചാരായമാണെന്ന് കണ്ടെത്തിയത്.മാത്രയിലുള്ള ഒരു വീട്ടില്‍ നിന്നാണ് ഇയാള്‍ മദ്യം കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :