അനുബന്ധ വാര്‍ത്തകള്‍
- വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; അസിസ്റ്റന്റ് പ്രൊഫസറെ ജോലിയില്‍ നിന്ന് പുറത്താക്കി
- ശക്തമായ മഴയ്ക്ക് സാധ്യത: രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- അസമില്‍ 24 മണിക്കൂറിനിടെ രണ്ട് ബലാത്സംഗക്കേസിലെ പ്രതികളെ പൊലീസ് വെടിവച്ചുകൊന്നു
- കശ്മീരില്‍ ഭീകരനെ സൈന്യം വധിച്ചു
- സംസ്ഥാനത്ത് ഇന്ന് 966 പേർക്ക് കൊവിഡ്, ടിപിആർ 3.72%
ഇടുക്കിയില്‍ രണ്ടരവയസുകാരി കുളത്തില്‍വീണ് മരിച്ചു
ഇടുക്കിയില്‍ രണ്ടരവയസുകാരി കുളത്തില്‍വീണ് മരിച്ചു. ചെറുതോണിയില്‍ വാഴത്തോപ്പ് മനു രാജന്-പ്രിയ ദമ്പതികളുടെ ഏകമകള്‍ മഹിമയാണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. അന്വേഷണത്തിലാണ് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളും തൊഴിലുറപ്പുജോലിക്കാരും ചേര്‍ന്ന് കുട്ടിയെ ഉടന്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
അടുത്ത ലേഖനം