1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki local news

ഇടുക്കിയില്‍ രണ്ടുവയസുകാരന്‍ ടിപ്പര്‍ ലോറി ഇടിച്ചുമരിച്ചു

Idukki
ഇടുക്കിയില്‍ രണ്ടുവയസുകാരന്‍ ടിപ്പര്‍ ലോറി ഇടിച്ചുമരിച്ചു. അതിഥിതൊഴിലാളികളായ ദുലാല്‍ ഹുസൈന്റെയും ഖദീജ ബീഗത്തിന്റെയും മകന്‍ മരുസ് റബ്ബാരി ആണ് മരിച്ചത്. ഇഷ്ടിക കയറ്റി പോയ ലോറി ഇടിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. പീന്നീട് അതുവഴിപോയ ലോറിയില്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
 
അസം സ്വദേശികളാണ് മരുസ് റബ്ബാരിയുടെ മാതാപിതാക്കള്‍. കുട്ടിയുടെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. 
അടുത്ത ലേഖനം
താലിബാനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് യൂറോപ്യൻ യൂണിയനും, ഭീകരവാദികളെ സർക്കാരായി അംഗീകരിക്കില്ലെന്ന് കാനഡ