താലിബാനെ അഫ്ഗാനിസ്ഥാന്റെ സര്‍ക്കാരായി അംഗീകരിക്കില്ലെന്ന് കാനഡ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (12:39 IST)
താലിബാനെ അഫ്ഗാനിസ്ഥാന്റെ സര്‍ക്കാരായി അംഗീകരിക്കില്ലെന്ന് കാനഡ. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം അറിയിച്ചത്. താലിബാന്‍ ബലപ്രയോത്തിലൂടെയാണ് അഫ്ഗാന്റെ അധികാരം സ്വന്തമാക്കിയത്. ഒരു ഭീകര സംഘടനയെ ഒരിക്കലും സര്‍ക്കാരായി അംഗീകരിക്കാനാകില്ല. അഫ്ഗാനില്‍ നിന്ന് ആളുകളെ തിരിച്ചെത്തിക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമെന്നും ട്രോഡോ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :