1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki kseb contract worker dies

നെടുങ്കണ്ടത്ത് കെഎസ്ഇബി ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

Electric Shock
നെടുങ്കണ്ടത്ത് കെഎസ്ഇബി ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരാര്‍ തൊഴിലാളിയായിരുന്ന സച്ചിന്‍ ദേവാണ് മരണപ്പെട്ടത്. ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇയാളുടെ മൃതദേഹം നെടുങ്കണ്ടത്തെ സ്വാകാര്യ ആശുപത്രിയിലാണ് ഉള്ളത്. സംഭവത്തില്‍ കെഎസ്ഇബി നെടുങ്കണ്ടം സെക്ഷനിലെ ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്തു. 
അടുത്ത ലേഖനം
ഐഷ സുൽത്താനയുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു, സാമ്പത്തിക സ്രോതസ്സിൽ സംശയമെന്ന് പോലീസ്