അനുബന്ധ വാര്‍ത്തകള്‍
- അതിതീവ്ര മഴ തുടരുന്നു: ഇന്ന് എഴുജില്ലകളില്‍ റെഡ് അലര്‍ട്ട്
- ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റി
- വിദ്യാർഥികളിൽ നിരോധിത ലഹരിമരുന്നിൻ്റെ ഉപയോഗം വ്യാപകം, ഉമിനീർ ഉപയോഗിച്ച് ലഹരി ഏതെന്ന് കണ്ടുപിടിക്കുന്ന ടൂൾകിറ്റുമായി എക്സൈസ്
- കനത്ത കാറ്റിനെ എങ്ങനെ നേരിടാം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി നൽകുന്ന പ്രത്യേക നിർദേശങ്ങൾ
- Heavy Rain in Kerala: എറണാകുളം, തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ രാത്രി ശക്തമായ മഴയ്ക്ക് സാധ്യത, അതീവ ജാഗ്രത
Heavy Rain in Kerala: കനത്ത മഴ: ഈ ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരത്ത് മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല
Holiday announced in Kerala: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
തിരുവനന്തപുരത്ത് മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കൊല്ലത്ത് മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല, ബോര്‍ഡ് പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. ഇടുക്കിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല.