ഇടുക്കി ഡാം കാണണോ? ഇതാ സുവര്‍ണാവസരം

രേണുക വേണു| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (16:00 IST)

ഇടുക്കി ഡാം നാളെ മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ഡിസംബര്‍ 31 വരെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ചെറുതോണി-തൊടുപുഴ റൂട്ടില്‍ പാറേമാവ് ഭാഗത്തെ കവാടത്തിലൂടെയാണ് പ്രവേശനം അനുവദിക്കുക. ബുധനാഴ്ചകളില്‍ അവധിയായിരിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :