അനുബന്ധ വാര്‍ത്തകള്‍
- തൃശൂര്‍, മലപ്പുറം ജില്ലകളില്‍ രാത്രി മഴ കനക്കും; ശക്തമായ കാറ്റിനും സാധ്യത
- ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വ്യാപക മഴ; അടുത്ത അഞ്ച് ദിവസം തകര്‍ത്തു പെയ്യും, കാരണം ചക്രവാതചുഴി
- ഇടിമിന്നലില്‍ കാഴ്ച,കേള്‍വി നഷ്ടപ്പെടുകയോ ഹൃദയാഘാതമോ ഉണ്ടാകാം; മുന്‍കരുതലുകള്‍ ഇവയാണ്
- മെയ് 25വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
- കേരളത്തില്‍ മഴ കുറയും; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ചക്രവാതച്ചുഴി : അടുത്ത അഞ്ച് ദിവസവും കനത്തമഴ, ഇടിമിന്നൽ,ശക്തമായ കാറ്റ്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും കനത്ത മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.
ആന്ധ്രയിലെ റായൽ സീമയ്ക്ക് മുകളിൽ ചക്രവാദച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ സ്വാധീനഫലമായാണ് കനത്ത മഴ. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമായിരിക്കും മഴ ശക്തമാവുക.തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനഫലമായുള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും