1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Orange Alert Kerala

ഇന്നും കനത്ത മഴയ്ക്ക് സാധ്യത: എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Heavy Rain
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്. അതേസമയം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം ഉണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കും, പസഫിക് സമുദ്രത്തില്‍ ലാനിന പ്രതിഭാസവും; നവംബറില്‍ അസാധാരണ മഴ ലഭിക്കുമെന്ന് പറയാന്‍ കാരണം ഇതാണ്