അനുബന്ധ വാര്‍ത്തകള്‍
- ശ്രീലങ്ക കടന്ന് ന്യൂനമർദ്ദം അറബിക്കടലിലേക്ക്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- എൻഐഎയ്ക്ക് തിരിച്ചടി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കമുളള പ്രതികൾക്ക് ജാമ്യം
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്
- ഇന്ധനവില വർധന: പരസ്പരം പഴിചാരി സർക്കാരും പ്രതിപക്ഷവും, മോദി കക്കാൻ ഇറങ്ങുമ്പോൾ സംസ്ഥാനം ഫ്യൂസ് ഊരി കൊടുക്കുന്നുവെന്ന് ഷാഫി പറമ്പിൽ
- ക്രിമിനലുകളെ വോട്ട് നല്കി വിജയിപ്പിക്കുന്ന നാട്ടില്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ: ജോയ് മാത്യു
മഴ കനക്കുന്നു: സംസ്ഥാനത്തെ എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതേ ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ടുണ്ട്. അതേസമയം ആലപ്പുഴ, മലപ്പുറം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.