1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Price Hike News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

Gold Price Hike
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,840 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4480 രൂപയായി. അതേസമയം വെള്ളിക്ക് ഒരു കിലോക്ക് 64,400 ആണ് ഇന്നത്തെ വില. കഴിഞ്ഞമാസം 26നായിരുന്നു സ്വര്‍ണം ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നിരുന്നത്. 
അടുത്ത ലേഖനം
ജോജുവിനെതിരെ തെളിവില്ലെന്ന് കൊച്ചി കമ്മീഷണര്‍