1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala News

അടുത്ത മൂന്നുമണിക്കൂറില്‍ ഈ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

Heavy Rain
അടുത്ത മൂന്നുമണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. 
 
അതേസമയം നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 28ന് ഒന്‍പതു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
അടുത്ത ലേഖനം
അടി പരാമാർശത്തിൽ തിരിച്ചടി, യോഗിക്കെതിരെ പറഞ്ഞതിന് ഉദ്ധവ് താക്കറെക്കെതിരെ കേസ്