1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain in Kerala- Trivandrum

സംസ്ഥാനത്ത് ശക്തമായ മഴ; ഒരു മരണം

സംസ്ഥാനത്ത് ശക്തമായ മഴ; ഒരു മരണം

സംസ്ഥാനം
സംസ്ഥാനത്ത് ശക്തമായ മഴയിൽ ഒരാൾ മരിച്ചു. രാവിലെ ആറുമണിയോടെ പാല്‍ വാങ്ങാന്‍ പോയ ജോര്‍ജ്കുട്ടി ജോണാണ് (74) നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി മരിച്ചത്.
 
ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രാത്രി തുടങ്ങിയ മഴയ്‌ക്ക് ഒട്ടും ശമനമില്ല. മറ്റന്നാള്‍ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത ലേഖനം
സുരക്ഷാ നടപടികൾ ശക്തം; പെരിയാറിൽ മീൻ പിടിച്ചാൽ അറസ്‌റ്റ് വീഴും