മണ്‍സൂണ്‍ പാത്തിക്കൊപ്പം ന്യൂനമര്‍ദം; കേരളത്തില്‍ മഴ തുടരും

മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് ഉയരുകയാണ്

രേണുക വേണു| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (11:14 IST)

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തിയും ഒഡീഷ-ആന്ധ്ര തീരത്തെ ന്യൂനമര്‍ദവുമാണ് മഴയ്ക്ക് കാരണം. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അണക്കെട്ടുകള്‍ ഉള്ള മേഖലകളില്‍ ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്നു. മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് ഉയരുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :