1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain holiday declared in kasargod

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ പ്രവചിച്ച സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ നാളെ (ഡിസംബര്‍ 3)  പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്ജില്ലാ കളക്ടര്‍  കെ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്
 
നേരത്തെ പ്രഖ്യാപിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.മോഡല്‍ റസിഡന്‍ഷല്‍  സ്‌കൂളുകള്‍ക്കും അവധി ബാധകമല്ല.
 
 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി