എംസി കമറുദീന് ഹൃദയ സംബന്ധമായ അസുഖം; ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതര്‍

ശ്രീനു എസ്| Last Updated: വെള്ളി, 20 നവം‌ബര്‍ 2020 (11:31 IST)
എംഎല്‍എ എംസി കമറുദീന് ഹൃദയ സംബന്ധമായ അസുഖം കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതര്‍. ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ അദ്ദേഹത്തിന് നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇദ്ദേഹത്തിന്റെ ആന്‍ജിയോ ഗ്രാം ഫലം വന്നതിനു ശേഷം മറ്റു ചികിത്സകളെ കുറിച്ച് ആലോചിക്കാമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :