ഹരിപ്പാട് ദേശീയപാതയില്‍ അപകടം: സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 15 ജനുവരി 2022 (10:50 IST)
ഹരിപ്പാട് ദേശീയപാതയില്‍ സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരം ആറുമണിക്കായിരുന്നു അപകടം നടന്നിരുന്നത്. നങ്ങ്യാര്‍കുളങ്ങര സ്വദേശി ശാലിനിയാണ് മരിച്ചത്. 38 വയസായിരുന്നു. തൃശൂരില്‍ ഹോം നേഴ്‌സാണ് ഇവര്‍. സഹോദര ഭാര്യ സീനയുമൊത്ത് വണ്ടാനത്ത് പോയി തിരികെ വരുമ്പോഴാണ് അപകടം. സംഭവസ്ഥലത്തുവച്ചുതന്നെ സുജ മരണപ്പെട്ടു. അതേസമയം സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സഹോദര ഭാര്യക്ക് നിസാരപരിക്കുകള്‍ ഏറ്റു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :