അനുബന്ധ വാര്‍ത്തകള്‍
- കൂടുതല്‍ കാലം മുഖ്യമന്ത്രി കസേരയില്‍; ഉമ്മന്‍ചാണ്ടിയെ മറികടന്ന് പിണറായി വിജയന്
- വ്യാജപ്രചാരണങ്ങള്‍ തിരിച്ചറിഞ്ഞ് യുവസമൂഹം പ്രതിരോധിക്കണം; പഠനത്തോടൊപ്പം ജോലി കേരളത്തിലും യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി
- സര്‍ക്കാര്‍ സംവിധാനങ്ങളടൊക്കെ പറഞ്ഞു മടത്തു... യൂസഫലിയോട് സഹായം അഭ്യര്‍ത്ഥിച്ച് നടന് ഹരീഷ് പേരടി
- പശുവിന്റെ ചവിട്ടേറ്റ് ലൈംഗീക അവയവങ്ങള്‍ തകരുന്നവര്‍ക്ക് സാമാന ഇന്‍ഷൂറന്‍സ് പ്രഖ്യാപിച്ചാല്‍ നന്നായിരുന്നു: ഹരീഷ് പേരടി
- ഇന്ധനവില നിര്‍ണയിക്കാനുള്ള അധികാരം കുത്തകകള്‍ക്ക് കൊടുത്തവരാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്: പിണറായി വിജയന്
മുഖ്യമന്ത്രി വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റാണെന്ന് ഹരീഷ് പേരടി
മുഖ്യമന്ത്രി വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റാണെന്ന് ഹരീഷ് പേരടി. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രം ഒഴുവാക്കണമെന്നതിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുകയാണ് സിനിമാ നടനായ ഹരീഷ് പേരടി. എത്ര വെളുത്ത വസ്ത്രം ധരിച്ചാലും നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റാണെന്ന് അദ്ദേഹം കുറിച്ചു.
'കറുപ്പിനെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടെങ്കില്‍...നിങ്ങള്‍ എത്ര വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചാലും...നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം'- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.