അനുബന്ധ വാര്‍ത്തകള്‍
- പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് അഞ്ചുവർഷം തടവും 20000 രൂപ പിഴയും
- യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം: സ്ത്രീധന പീഡനമെന്ന് പരാതി
- ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
- ബസ് യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41 കാരൻ പിടിയിൽ
- നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിന് 30 വർഷം കഠിന തടവ്
പീഡനം: അധ്യാപകന് 16 വർഷം കഠിന തടവും 75000 രൂപ പിഴയും
പാലക്കാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് 16 വർഷം കഠിന തടവും 75000 രൂപ പിഴയും വിധിച്ചു. ഒറ്റപ്പാലം മനിശേരി ആരംകുളം പൂവത്തിങ്കൽ ഗോപാലനെയാണ് കോടതി ശിക്ഷിച്ചത്.
ക്ലാസ് മുറിയിൽ വച്ചായിരുന്നു പെൺകുട്ടിയെ ലൈംഗികമായി ഇയാൾ പീഡിപ്പിച്ചത്. സബ് ഇൻസ്‌പെക്ടർമാരായ സുധീഷ് കുമാർ, ശിവ ശങ്കരൻ, സുധീഷ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
ക്ലാസ് മുറിയിൽ വച്ചായിരുന്നു പെൺകുട്ടിയെ ലൈംഗികമായി ഇയാൾ പീഡിപ്പിച്ചത്. സബ് ഇൻസ്‌പെക്ടർമാരായ സുധീഷ് കുമാർ, ശിവ ശങ്കരൻ, സുധീഷ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.