വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (16:29 IST)
കിളിമാനൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീർമൺകടവ് തറുതലക്കുന്നു ശ്രുതിഭവനിൽ വൈശാഖ് എന്ന 22 കാരണാണ് പോലീസ് പിടിയിലായത്.

പ്രതിയായ യുവാവ് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കടത്തിക്കൊണ്ടുപോയി മർദ്ദിക്കുകയും ചെയ്തു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :