അനുബന്ധ വാര്‍ത്തകള്‍
- പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ
- പിരിവിനായി എത്തിയ ആൾ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു
- എടക്കരയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 40കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 55കാരന് അറസ്റ്റില്‍
- പീഡനക്കേസ് ഒഴിവാക്കാൻ കൈക്കൂലി : എ.എസ്.ഐ ക്ക് സസ്പെൻഷൻ
- എട്ടു വയസുകാരിയെ പീഡിപ്പിച്ച 60 കാരൻ അറസ്റ്റിൽ
പ്രായപൂർത്തി ആകാത്തത് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിന് 60 വർഷം തടവ്
പെരുമ്പാവൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 60 വര്ഷം തടവും 70000 രൂപ പിഴയും വിധിച്ചു. കടുത്തുരുത്തി ആയാംകുടി ശ്രീചിത്തിര കോളനി നിവാസി ദിലീപ് എന്ന 24 കാരനാണു കോടതി ശിക്ഷ വിധിച്ചത്.
2019 ൽ നടന്ന സംഭവത്തിൽ പതിനഞ്ചുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. കുന്നത്തുനാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തതും തുടർന്ന് 2019 നവംബറിൽ തന്നെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പെരുമ്പാവൂർ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.