1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Alappuzha Chanthiroor

അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമം: രണ്ട് പേര്‍ അറസ്റ്റിലായി

Harassment
അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പോലീസ് അറസ്‌റ് ചെയ്തു. ആലപ്പുഴ ചന്തിരൂരിലാണ് സംഭവം നടന്നത്.
 
നാലംഗ അക്രമി സംഘം അതിഥി തൊഴിലാളിയും കുടുംബവും താമസിക്കുന്നിടത് അതിക്രമിച്ചു കയറി കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസില്‍ പ്രതികളായ സനോജ്, സല്‍വാര്‍ എന്നിവരെ പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. മറ്റു രണ്ട് പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 11 ലക്ഷത്തിന്റെ സ്വര്‍ണ്ണ വേട്ട