അനുബന്ധ വാര്‍ത്തകള്‍
- പാണ്ടിക്കാട്ടെ പോക്‌സോ കേസ് ഇരയ്ക്ക് പീഡനം: 3 പേര് കൂടി അറസ്റ്റില്‍
- കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
- തന്നെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളിയെന്ന പെണ്‍കുട്ടിയുടെ പരാതി വ്യാജമെന്ന് പൊലീസ്
- ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
- ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം: പ്രതി അറസ്റ്റില്‍
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
പുനലൂര്‍: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. വാളകം അമ്പലത്തുവിള പുളിയം കോളനിയിലെ ഈട്ടിവിള വീട്ടില്‍ എസ് .ആദിത് (19) ആണ് പോലീസ് പിടിയിലായത്.
പെണ്‍കുട്ടിയെ പരിചയപ്പെടുകയും തുടര്‍ന്ന് ഫോണ്‍ വഴിയും നേരിട്ടും അടുപ്പം കാട്ടുകയും ചെയ്ത ഇയാള്‍ കഴിഞ്ഞ ദിവസം പുനലൂരില്‍ നിന്ന് കുട്ടിയെ നയത്തില്‍ തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായ പ്രതിയെ പുനലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.