അനുബന്ധ വാര്‍ത്തകള്‍
- സ്വർണക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് ആവർത്തിച്ച് എൻഐഎ, ഡിജിറ്റൽ വിഡിയോ റെക്കോർഡറിൽ നിർണായക തെളിവുകൾ
- ഫൈസൽ ഫരിദ് മലയാള സിനിമകൾക്ക് പണം മുടക്കിയെന്ന് സൂചന, അന്വേഷണം സിനിമ മേഖലയിലേയ്ക്കും
- ദുബായിൽ ഫൈസലിനെ സഹായിച്ചത് റബിൻസ്, ഫൈസലിന്റെ പേരിൽ പലതവണ പാഴ്സലുകൾ അയച്ചു
- ഫൈസൽ ഫരീദ് നൽകിയ അറ്റാഷെയുടെ കത്ത് വ്യാജം
- സ്വപ്നയുടെ ഫ്ലാറ്റിൽ ശിവശങ്കറുമായി 4 തവണ കൂടിക്കാഴ്ച നടത്തി, എല്ലാം നിയന്ത്രിയ്ക്കുന്നത് മാഡം: സന്ദീപ് നായരുടെ മൊഴി പുറത്ത്
കരിപ്പൂരിൽ കാൽ കിലോ സ്വർണ്ണവുമായി യുവതി പിടിയിൽ
വിദേശത്തു നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവതിയിൽ നിന്ന് ഗ്രാം സ്വർണ്ണം പിടികൂടി. മസ്കറ്റിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ വന്നിറങ്ങിയ കുറ്റിയാടി സ്വദേശിയാണ് പിടിയിലായത്.
സന്ദർശക വിസയിൽ പോയ ഇവർ മാസങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തിയത്. ഭർത്താവിനും മക്കൾക്കുമൊപ്പം എത്തിയ യുവതി രണ്ട് മാലകൾ, പാദസരങ്ങൾ എന്നീ രൂപത്തിൽ ദേഹത്തു അണിഞ്ഞാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഷാർജയിൽ നിന്നെത്തിയ രണ്ട് പേരിൽ നിന്നും 195 ഗ്രാം സ്വർണ്ണം പിടികൂടിയിരുന്നു.