കരിപ്പൂരിൽ 54.66 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (16:51 IST)
കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്ന് 54.66 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി. കഴിഞ്ഞ ദിവസം ദോഹയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായ കണ്ണൂർ സ്വദേശി രാജേഷിന് നിന്നാണ് സ്വർണ്ണം പിടികൂടിയത്.

പേസ്റ്റ് രൂപത്തിലുള്ള സ്വർണ്ണ മിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് കസ്റ്റംസ് 959 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :