അനുബന്ധ വാര്‍ത്തകള്‍
- Gold Price Today: വേഗം വിട്ടോ സ്വര്‍ണം വാങ്ങാന്‍; പവന് എത്ര രൂപ കുറഞ്ഞെന്നോ?
- Gold Rate Today: നൂറും ഇരുന്നൂറുമല്ല, പവന് കൂടിയത് എത്രയെന്നോ? ഞെട്ടും !
- പുലി പതുങ്ങുന്നത് ഒളിക്കാനല്ല, സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്, പവന്റെ വില 72,000ത്തിലേക്ക്
- വാങ്ങാൻ പ്ലാനുള്ളവർക്ക് കോളടിച്ചു, 70,000ത്തിൽ നിന്നും വീണ് സ്വർണ്ണവില
- Akshaya Tritiya: അക്ഷയതൃതിയക്ക് സ്വർണം വാങ്ങാൻ സുവർണാവസരം, സ്വർണവില പവന് 71,520 ആയി കുറഞ്ഞു
Gold Price Today: ആശ്വാസ വാര്‍ത്ത; സ്വര്‍ണവിലയില്‍ ഇടിവ്
പവനു 72,800 രൂപയിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടക്കുന്നത്
Gold Price, July 16: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവനു 360 രൂപ കുറഞ്ഞു. ഗ്രാമിനു 45 രൂപയുടെ കുറവ്.
പവനു 72,800 രൂപയിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9,100 ആണ്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസങ്ങളില്‍ 1240 രൂപ പവന് വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്.