അനുബന്ധ വാര്‍ത്തകള്‍
- Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന് സംഘർഷം?
- Gold Rate Today: നൂറും ഇരുന്നൂറുമല്ല, പവന് കൂടിയത് എത്രയെന്നോ? ഞെട്ടും !
- സംസ്ഥാനത്തില്‍ സ്വര്‍ണ്ണവില വീണ്ടും വര്‍ധനവ്; ഇന്നത്തെ സ്വര്‍ണവില അറിയാം
- പുലി പതുങ്ങുന്നത് ഒളിക്കാനല്ല, സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്, പവന്റെ വില 72,000ത്തിലേക്ക്
- Gold Rate: കുറഞ്ഞത് കൂടാന്‍ വേണ്ടി; സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്
Gold Price Today: വേഗം വിട്ടോ സ്വര്‍ണം വാങ്ങാന്‍; പവന് എത്ര രൂപ കുറഞ്ഞെന്നോ?
Gold Price: 72,000 ത്തിനു അടുത്തെത്തിയ ഒരു പവന് സ്വര്‍ണത്തിന്റെ വില ഇന്ന് 440 രൂപ കുറഞ്ഞ് 71,440 ആയിട്ടുണ്ട്
Gold Price Today: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിനു 55 രൂപ കുറഞ്ഞ് 8,930 രൂപയായി. പവന് കുറഞ്ഞിരിക്കുന്നത് 440 രൂപ.
72,000 ത്തിനു അടുത്തെത്തിയ ഒരു പവന് സ്വര്‍ണത്തിന്റെ വില ഇന്ന് 440 രൂപ കുറഞ്ഞ് 71,440 ആയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് നല്‍കേണ്ടിവരും.