1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Covid India News

ഒരാഴ്ച കൊണ്ട് സിംഗപൂരില്‍ സ്ഥിരീകരിച്ചത് 965 കൊവിഡ് കേസുകള്‍

Covid
ഒരാഴ്ച കൊണ്ട് സിംഗപൂരില്‍ സ്ഥിരീകരിച്ചത് 965 കൊവിഡ് കേസുകള്‍. കൂടാതെ ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 23ല്‍ നിന്ന് 32ലേക്ക് ഉയര്‍ന്നു. ഈ വര്‍ഷത്തെ ഉയര്‍ന്ന കൊവിഡ് കേസുകളാണ് സിംഗപൂരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. BA.2.86  വകഭേദമോ JN.1 വകഭേദമോ ആണ് വ്യാപിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 
 
അതേസമയം ഇന്ത്യയിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ജെഎന്‍.1 വകഭേദമാണ് വ്യാപനത്തിന് കാരണം. ജെഎന്‍.1 കേസുകള്‍ നാലുസംസ്ഥാനങ്ങളിലായി 21 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.
അടുത്ത ലേഖനം
ആര്‍ഭാട വിവാഹത്തിന് നികുതി ചുമത്തണമെത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മിഷന്‍