സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 മെയ് 2023 (12:42 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്.
ഇതോടെ വീണ്ടും സ്വര്‍ണം 45,000ത്തിന് താഴേക്ക് എത്തി. രണ്ട് ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന്‌ശേഷമാണ് സ്വര്‍ണവില ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44800 രൂപയാണ്.

ഗ്രാമിന് ഇന്ന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 5600 രൂപയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :