സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 24 ഡിസംബര്‍ 2022 (14:48 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടുമുയര്‍ന്നു. ഗ്രാമിന് 15 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 4985 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 39880 രൂപയാണ് വില. അതേസമയം 18 ക്യാരറ്റ് സ്വര്‍ണത്തിന് 10 രൂപ വര്‍ദ്ധിച്ച് ഗ്രാമിന് 4120 രൂപയായി.