1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത

Rain
സംസ്ഥാനത്ത് 26 വരെ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. മോശം കാലാവസ്ഥയുള്ളതിനാല്‍ ഇരുപത്തിയഞ്ചാം തീയതി വരെ തെക്കു പടിഞ്ഞാറന്‍ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കന്‍ തീരത്തും മത്സ്യബന്ധനം പാടില്ലെന്നും അറിയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
കേരളത്തിൻ്റെ ഫുട്ബോൾ പ്രേമത്തിൽ ഹൃദയം കവർന്നു, കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാമെന്ന് അർജൻ്റീന