സെല്‍ഫിയും സാരിയും, നവരാത്രി സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി മാളവിക മേനോന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (11:48 IST)
സിനിമയില്‍ ചെറിയ വേഷങ്ങള്‍ ആണെങ്കിലും മാളവിക മേനോന്‍ അത് ചെയ്യുവാന്‍ മടി കാട്ടാറില്ല. മോഹന്‍ലാലിന്റെ ആറാട്ട്, മമ്മൂട്ടിയുടെ പുഴു, സിബിഐ 5 സുരേഷ് ഗോപിയുടെ പാപ്പന്‍ തുടങ്ങിയ സിനിമകളാണ് നടിയുടെ ഒടുവിലായി പുറത്തുവന്നത്. നവരാത്രിയോട് അനുബന്ധിച്ച് തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.A post shared by Malavika✨ (@malavikacmenon)

നിവിന്‍ പോളി നായകനായി എത്തുന്ന 'സാറ്റര്‍ഡേ നൈറ്റ്' റിലീസിനായി കാത്തിരിക്കുകയാണ് മാളവിക.
2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വര്‍ഷം തന്നെ മലയാളം സിനിമയില്‍ സജീവമായി
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :