സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (13:20 IST)

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37120 രൂപയായി. അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 50 രൂപയാണ് കുറഞ്ഞത്.

ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വിപണി വില 4640 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസത്തെ വില വര്‍ദ്ധനവിന് ശേഷമാണ് ഇന്ന് സ്വര്‍ണ്ണവില ഇടിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :