1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Roshna Ann Roy

ന്തായി മക്കളേ ഓണം? ഉത്രാടം ആശംസകള്‍, കേരള സാരിയില്‍ നടി റോഷ്‌ന

Roshna Ann Roy (റോഷ്‌ന ആന്‍ റോയ്) Actress
നടിയും മോഡലും മേക്കപ്പ് ആര്‍ടിസ്റ്റുമാണ് റോഷ്‌ന ആന്‍ റോയി.ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമര്‍ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയുടെ ഓണം ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.
നടന്‍ കിച്ചു ടെല്ലസാണ് റോഷ്‌നയുടെ ഭര്‍ത്താവ്. 
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി നടിമാര്‍ക്ക് കിടിലന്‍ മേക്കോവര്‍ നല്‍കാറുണ്ട്.
 
About Writer
കെ ആര്‍ അനൂപ്