സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

ശ്രീനു എസ്| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (12:58 IST)
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയായി. ഗ്രാമിന് 10രൂപ വര്‍ധിച്ച് 4590 രൂപയായി. കഴിഞ്ഞ ദിവസം പവന് 36,640 രൂപയും ഗ്രാമിന് 4580 രൂപയുമായിരുന്നു വില. ഡോളറിന്റെ മൂല്യം ഇടിയുന്നതാണ് സ്വര്‍ണവില ഉയരുന്നതിലെ ഒരുകാരണം. ഏറെ നാളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :